അതിരുകളില്ലാത്ത സമുദ്രം
നമ്മുക്കിടയിലെ അപാരതകളെ
ഓര്‍മ്മിപ്പിക്കുമ്പോള്‍
മഴ പെയ്യുന്നതും
വെയിലുണരുന്നതും
പക്ഷികള്‍ പാടുന്നതും
നീ തുറന്നിട്ട ജാലകങ്ങളിലൂടെ
ഞാനറിയുന്നു

Popular posts from this blog