ചില മരങ്ങള്‍ അങ്ങനെയാണ്... ചാരത്തെത്തുന്നവനു പകര്‍ന്നു നലകുന്നത് ഒരു ജീവവായുവാണ്. അതൊരുപക്ഷെ സ്വയം അറിഞ്ഞുംഅറിയാതെയും.
അതിരുകളില്ലാത്ത സമുദ്രം നമ്മുക്കിടയിലെ അപാരതകളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മഴ പെയ്യുന്നതും വെയിലുണരുന്നതും പക്ഷികള്‍ പാടുന്നതും നീ തുറന്നിട്ട ജാലകങ്ങളിലൂടെ ഞാനറിയുന്നു